നവംബര്‍ 1മുതല്‍ പള്ളിപ്പാട് ടുഡേയുടെ വാര്‍ത്ത അപ് ലോഡ് ചെയ്യുന്നതില്‍ മാറ്റം വരുത്തുന്നു. പള്ളിപ്പാട്ടുനിന്നും ഏറ്റവും വേഗത്തില്‍ വാര്‍ത്തകള്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ ഇതോടെ നിലവില്‍ വരും. പോഡ് കാസ്റ്റിംഗ് അപ്ഡേറ്റിംഗിലും മറ്റും ഉണ്ടാകുന്ന തടസ്സങ്ങള്‍,എഡിറ്റോറിയല്‍ അപ്ഡേറ്റിംഗ് എന്നിവയിലുള്ള പ്രശ്നങ്ങള്‍ എന്നിവ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷിക്കുന്നു. പള്ളിപ്പാട് ടുഡേയുടെ സുഹൃത്തുക്കള്‍ തുടര്‍ന്നും സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു....എഡിറ്റര്‍
No comments:
Post a Comment